മാദ്ധ്യമപ്രവർത്തകർക്ക് വിലക്ക്; മുഖ്യമന്ത്രിക്ക് നിവേദനം നൽകി

മാദ്ധ്യമപ്രവർത്തകർക്ക് വിലക്ക്; മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർ സെക്രട്ടേറിയറ്റിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് പിൻവലിക്കണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സെക്രട്ടേറിയറ്റ് പ്രവേശനത്തിന് മുമ്പുണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണമെന്നും സ്വതന്ത്രമായി പ്രവേശിക്കുന്നതിനുള്ള സൗകര്യം ഒരുക്കിത്തരണമെന്നും പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണനുംസെക്രട്ടറി കെ.എൻ. സാനുവും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *