ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൃഷിക്ക് അനുയോജ്യമായ ഭൂമി മണ്ണിട്ട് നികത്തുന്നത് വ്യാപകമെന്നു പരാതി കോരപ്പറമ്പ്,കൊക്കോട്ടേല എന്നിവിടങ്ങളിലെ കൃഷി ഭൂമി കളാണ്, പോലീസ്, റവന്യു ഒത്താശയോടെ മണ്ണിട്ട് നികത്തുന്നതായി ആക്ഷേപം ഉയരുന്നത്. മണ്ണ് മാഫിയയുടെ ഭീഷണിയിൽ പരിസരവാസികൾ ഭീതിയിലാണ്.

