ചിറയിൻകീഴ്…മുസ്ലിം ഗേൾസ് ആൻഡ് വുമൺസ് മൂവ്മെന്റ് (MGM ) ചിറയിൻകീഴ് ചാപ്റ്റർ ചുമടുതാങ്ങി സലഫി മസ്ജിദ് അങ്കണത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം പേർക്ക് രക്ത പരിശോധനയും മരുന്നുകളും വിതരണം ചെയ്തു. രോഗികൾക് കൗൺസിലിങ് നൽകി വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുത്തു.
മെഡിക്കൽ ക്യാമ്പ് രാവിലെ 9മണിക്ക് കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മനോന്മണീ ഉൽഘാടനം ചെയ്തു.
ഡോക്ടർ തസ്നിം, Dr. സോനു, Dr. ബിന്ധ്യ,എന്നിവർ നേതൃത്വം നൽകി.
