പെയിന്റ് കടയിൽ വൻ തീപിടിത്തം

പെയിന്റ് കടയിൽ വൻ തീപിടിത്തം

തിരുവനന്തപുരം: നെടുമങ്ങാട് പെയിന്റ് കടയിൽ തീപിടിത്തം. നെടുമങ്ങാട്ടെ മൂന്ന് നിലകളുള്ള കടയിലെ താഴത്തെ നില പൂർണ്ണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *