പോത്തൻകോട്: സഹകരണ സംഘത്തിൽജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിൽമനംനൊന്ത് യുവാവിന്റെ ആത്മഹത്യ.പോത്തൻകോട് സ്വദേശി രജിത്താണ്ആത്മഹത്യ ചെയ്തത്. രഞ്ജിത്തിനെ വീട്ടിലെമുറിയിൽ മരിച്ച നിലയിൽകണ്ടെത്തുകയായിരുന്നു.ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു.ആറ്റിങ്ങൽ കേന്ദ്രമായുള്ള സ്വകാര്യസ്ഥാപനത്തിൽ ജോലി കിട്ടാനായി രജിത്ത് എട്ട്ലക്ഷം രൂപയോളം നൽകിയിരുന്നു.കേരള ട്രെഡിഷണൽ ഫുഡ് പ്രോസസ്സിംഗ് ആന്റ്ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പണംനൽകിയതെന്നാണ് പരാതി. പണം തട്ടിയെന്ന്കാണിച്ച് 2021ൽ രജിത്ത് ചിറയൻകീഴ്പൊലീസിന് പരാതിയും നൽകിയിരുന്നു.
Contents
