ഡിവൈഎഫ്ഐ ആറ്റിങ്ങിൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ സ്മരണ

ഡിവൈഎഫ്ഐ ആറ്റിങ്ങിൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ സ്മരണ

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗീയത വിഭജിക്കാത്ത ഇന്ത്യക്കായ് ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം ഉയർത്തി
ഭഗത് സിംഗ്,രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷി ദിനമായ മാർച്ച് 23 ന് സംഘടിപ്പിച്ച “രണസ്മരണ” ഡി.വൈ എഫ്.ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ.എസ്.അനൂപ് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി സ. സുഖിൽ സ്വാഗതം പറഞ്ഞു.ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി സംഗീത്, ബ്ലോക്ക്‌ കമ്മിറ്റി അംഗം അജിൻപ്രഭ തുടങ്ങിയവർ സംസാരിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *