നാവായിക്കുളം: നാവായിക്കുളം സോഷ്യൽ വെൽഫയർ അസോസിയേഷൻ ഓഫ് ദി ഡഫ് ആൻഡ് ഡെബ് ന്റെ നാലാം വാർഷികാഘോഷം 02.04.2023 ന് വൈകുന്നേരം 3.30 ന് നാവായിക്കുളം സ്റ്റാച്ചു ജംഗ്ഷനിൽ വർക്കല കാഹാൻ എക്സ് എം എൽ എ ഉത്ഘാടനം നിർവഹിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, ഐ എൻ ടി സി യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി എൻ കെ പി സുഗതൻ, നാവായിക്കുളം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ എ അശോകൻ എന്നിവർ പങ്കെടുത്തു.

Posted inThiruvananthapuram
