മകളെ ശല്യം ചെയ്യുന്നതു ചോദ്യം ചെയ്ത‌‌ പിതാവിനെ വെട്ടി പരിക്കേൽപിച്ച പ്രതി പിടിയിൽ

മകളെ ശല്യം ചെയ്യുന്നതു ചോദ്യം ചെയ്ത‌‌ പിതാവിനെ വെട്ടി പരിക്കേൽപിച്ച പ്രതി പിടിയിൽ

ബാലരാമപുരം: മകളെ ഫോണിലൂടെയും മറ്റും അസഭ്യം പറയുന്നത് ചോദിക്കാനെത്തിയയാളെ മർദിക്കുകയും വെട്ടി പരിക്കേൽപിക്കാൻ ശ്രമിച്ച കേസിൽ മംഗലത്തുകോണം വേണുവിന്റെ വീട്ടിൽ താമസിക്കുന്ന അനിൽ കുമാറിനെ(50) ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ സ്വദേശി ജയചന്ദ്രനാണ്(49) പരുക്കേറ്റത്  കൈക്ക് പൊട്ടലുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *