കിളിമാനൂർ: കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കിളിമാനൂർ ജംഗ്ഷനിലെ കടയിൽ വെച്ച് യുവതിയോട് മദ്യപിച്ച് അപമാര്യാദ കാട്ടിയ കേസിലേക്കാണ് പ്രതിയായ നഗരൂർ വില്ലേജിൽ തകരപറമ്പ് അജ്മൽ മനസിലിൽ ബഷീർ മകൻ അൻസാരി വയസ്സ് 48 എന്നയാളെ തിരുവനന്തപുരം ജില്ലാ പോലീസ് മേധവി ഡി ശിൽപയുടെ നിർദേശ പ്രകാരം ആറ്റിങ്ങൽ ഡി വൈ എസ് പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ വിജിത്ത് കെ നായർ രാജി കൃഷ്ണ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Contents
