November 5, 2026

Month: April 2023

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിനു ജയം. 14 റൺസിനാണ് മുംബൈ ഹൈദരാബാദിനെ തോല്പിച്ചത്. മുംബൈ മുന്നോട്ടുവച്ച 193 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ...
തി​രു​വ​ന​ന്ത​പു​രം: വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന 5.27 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വെ​ള്ള​നാ​ട് ഇ​ല​വും​മൂ​ട് കോ​ണ​ത്ത് വീ​ട്ടി​ൽ വി​ഷ്ണു (25) വി​നെ​യാ​ണ് എ​ക്സൈ​സ് സം​ഘം...
തിരുവനന്തപുരം: കാച്ചാണിയില്‍ നവവധുവിന്റെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് പരാതി. ഇരുപത്തിയൊന്‍പതുകാരിയായ അനുപ്രിയ എസ്. നാഥാണ് ഭര്‍ത്താവ് എം.മനുവിനും വീട്ടുകാര്‍ക്കുമെതിരെകത്തെഴുതിവച്ച ശേഷം ജീവനൊടുക്കിയത്....
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിൽ തീപിടിച്ചു. വാഹനത്തിൽ യാത്ര ചെയ്ത കുടുംബം വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. നാഗർകോവിൽ ആശാരിപ്പള്ളം...
തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂരിൽ ആന പാപ്പാൻമാരെ അക്രമിസംഘം വീട് കയറി അക്രമിച്ചതായി പരാതി. രണ്ട് ബൈക്കിലായി എത്തിയ ആറുപേർ ചേർന്ന് ആക്രമിച്ചുവെന്നാണ് വീട്ടുടമ...
പാ​ലോ​ട്: വാ​മ​ന​പു​രം ന​ദി​ക്ക​ര​യി​ൽ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.​ മൃ​ത​ദേ​ഹ​ത്തി​ന് ഏ​ക​ദേ​ശം മൂ​ന്നാ​ഴ്ച​യോ​ളം പ​ഴ​ക്കം ഉ​ണ്ട്. ആ​ളാരാണെന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പാ​ലോ​ട് പാ​ണ്ഡ്യ​ൻ​പാ​റ വ​ന​ത്തി​നോ​ട് ചേ​ർ​ന്നാണ്...
തിരുവനന്തപുരം: റമദാൻ മാസത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ മുന്നേറുകയും, പ്രയാസം അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് സഹായം എത്തിക്കുകയും ചെയ്യേണ്ടത് വളരെയധികം അത്യന്താപേക്ഷികമാണെന്ന് ഇസ്ലാമിക് കൾച്ചറൽ...
നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാനായാല്‍ നമുക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സാധിക്കും. അതിന് സഹായകമായിട്ടുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.ശാരീരികാരോഗ്യം പോലെ തന്നെ...
പോ​ത്ത​ൻ​കോ​ട്: ചേ​ങ്കോ​ട്ടു​കോ​ണം ശ്രീ​രാ​മ​ദാ​സ ആ​ശ്ര​മ​ത്തി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​താ​യി പ​രാ​തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നി​ന്​ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് ക​വ​ർ​ച്ച ശ്ര​മം ന​ട​ത്തി​യ​ത്. ആ​ശ്ര​മ​ത്തി​നു​മു​ന്നി​ൽ...
കല്ലമ്പലം: കല്ലമ്പലം മാര്‍ക്കറ്റില്‍ പഴകിയ മത്സ്യം വില്‍ക്കുന്നു എന്നതിന്റെ വിവരത്തില്‍ വര്‍ക്കലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി.80 കിലോയോളം വരുന്ന ചൂരയും, കൊഴിചാളയും...