November 5, 2026

Month: April 2023

ക​ല്ല​മ്പ​ലം: നാ​വാ​യി​ക്കു​ള​ത്ത് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ കൃ​ഷി ന​ശി​പ്പി​ച്ചു. അ​യാ​റ്റി​ൻ​ചി​റ​ക്ക്​ സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. കു​ല​ച്ച​തും കു​ല​ക്ക​റാ​യ​തു​മാ​യ വാ​ഴ​ക​ൾ ച​വി​ട്ടി ഒ​ടി​ച്ച്...
ബാലരാമപുരം: അമ്പൂരി കുട്ടമല സ്വദേശി ബി.ശ്യാമളയെ(71) മകൻ ബിജുവിന്റെ മംഗലത്തുകോണം കാട്ടുനട ക്ഷേത്രത്തിന് സമീപത്തെ ബി.എസ്.ഭവൻ വീട്ടിലെ ശുചിമുറിയിൽ കഴുത്തിൽ കുത്തേറ്റ് മരിച്ച...
തിരുവനന്തപുരം: തി​രു​വ​ന്ത​പു​ര​ത്ത് ബ​സി​നു​ള്ളി​ല്‍ വ​ച്ച് യു​വ​തി​യെ ശ​ല്യം ചെ​യ്ത റി​ട്ട. ജി​ല്ലാ ജ​ഡ്ജി അ​റ​സ്റ്റി​ല്‍.റി​ട്ട. ജി​ല്ലാ ജ​ഡ്ജി രാ​മ ബാ​ബു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.കി​ളി​മാ​നൂ​രി​ല്‍...
തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച ചെറിയ പെരുന്നാൾ. കേരളത്തിലെവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ റമദാൻ 30 പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖാസിമാർ...
തിരുവനന്തപുരം: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അടിമലത്തുറ ഫാത്തിമ മാതാ പള്ളിക്കു സമീപം പുറമ്പോക്കു പുരയിടത്തിൽ ക്രിസ്റ്റഫറി (58)നെ 5 വർഷം കഠിന...
വാമനപുരം: വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി മോഹൻകുമാറും പാർട്ടിയും ചേർന്ന് ഇന്നലെ രാത്രി താന്നിമൂട്, പനയമുട്ടം ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ...
തിരുവനന്തപുരം: കേരളം സമ്പസാക്ഷരത കൈവരിച്ചതിന്റെ 32-)0 വാർ ഷികാഘോഷം ജില്ലാ പഞ്ചായത്ത് ഹാളിൽ ബഹു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു....