November 5, 2026

Month: April 2023

തിരുവനന്തപുരം: കിഴക്കേക്കോട്ടയിൽ വൻ തീപിടിത്തം. ബസ് വെയിറ്റിങ് ഷെഡിനോട് ചേർന്നുള്ള കടകളിലാണ് തീപിടിച്ചത്. നാലോളം കടകളിലേക്ക് തീപടർന്നു. ചായക്കടയിൽ നിന്ന് തീപടർന്നതെന്നാണ് വിവരം....
ബെംഗളൂരു: വാട്ട് എ മാച്ച്! 200 കടന്ന് ഇരു ടീമുകളും, ഒടുവില്‍ ധോണിപ്പടയ്‌ക്ക് ത്രില്ലര്‍ ജയം. ഐപിഎല്‍ 16-ാം സീസണിലെ റണ്‍ ഫെസ്റ്റായി മാറിയ ചിന്നസ്വാമി...
വർക്കല: വർക്കലയിൽ 104 വയസുള്ള വയോധികയുടെ വീട്ടിൽ തുടർച്ചയായി രണ്ട് തവണ അതിക്രമിച്ചു കയറി ആക്രമിക്കുകയും കവർച്ച ചെയ്യാനും യുവാവിന്‍റെ ശ്രമം. വർക്കല...
തി​രു​വ​ന​ന്ത​പു​രം: ബി.​എ​സ്.​എ​ൻ.​എ​ൽ എ​ൻ​ജി​നീ​യേ​ഴ്സ് സ​ഹ​ക​ര​ണ സം​ഘം നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ ര​ണ്ടു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ. കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്മാ​രി​ൽ പ്ര​ധാ​നി​യും നാ​ലാം​പ്ര​തി​യു​മാ​യ ക​മ​ലേ​ശ്വ​രം ടി.​സി 49 /335...
കിളിമാനൂർ:തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലും തലശ്ശേരി മലബാർ കാൻസർ സെന്ററിലും ഈ വർഷം മുതൽ റോബോട്ടിക് കാൻസർ സർജറി ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി...
കല്ലമ്പലം : നാല് ദിവസം മുമ്പ് കാണാതായ നാവായിക്കുളംവെട്ടിയറ സ്വദേശി രാജീവ് (57) ന്റെ മൃതദേഹം വയലിലെ കിണറ്റിൽ കണ്ടെത്തി. കല്ലമ്പലം അഗ്നി...
മം​ഗ​ല​പു​രം: ക്ല​ർ​ക്കാ​യി ജോ​ലി ന​ൽ​കാ​മെ​ന്ന്​ വാ​ഗ്ദാ​നം ന​ൽ​കി നി​ര​വ​ധി പേ​രി​ൽ​നി​ന്ന്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. മം​ഗ​ല​പു​രം കി​ണ​റ്റു​വി​ള വീ​ട്ടി​ൽ ക​ണ്ണ​ൻ എ​ന്ന...