October 31, 2026

Month: April 2023

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കീഴിൽ നാക് ടെക്കിന്റെ അംഗീകാരത്തോടെ കവടിയാറിൽ പ്രവർത്തിക്കുന്ന ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി കുറവൻകോണം ന്യൂ...
തിരുവനന്തപുരം: മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത് ( 35 ) ഇന്നലെ വാഹനാപകടത്തിൽ മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതി കോടതിയിൽ കീഴടങ്ങി....
തിരുവനന്തപുരം: യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ കാമുകിയും ഗുണ്ടകളും ചേർന്ന് മർദ്ദിക്കുകയായിരുന്നു. തിരുവനന്തപുരം വർക്കല അയിരൂരിൽ...
മം​ഗ​ല​പു​രം: ഒ​രി​ട​വേ​ള​ക്ക്​ ശേ​ഷം മം​ഗ​ല​പു​ര​ത്ത് വീ​ണ്ടും ഗു​ണ്ടാ ആ​ക്ര​മ​ണം. കൊ​യ്ത്തൂ​ർ​ക്കോ​ണം വെ​ള്ളൂ​ർ​പ​ള്ളി​ക്ക്​ സ​മീ​പ​മാ​ണ് ഗു​ണ്ടാ​സം​ഘം നാ​ലു​പേ​രെ ആ​ക്ര​മി​ച്ച​ത്. ആ​ന​താ​ഴ്ചി​റ ല​ക്ഷം​വീ​ട് കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ...
തിരുവനന്തപുരം: കേരളത്തിലെ കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക  സംഘടനയായ ബാലസംഘത്തിൻ്റെ വക്കം വില്ലേജ് കൺവെൻഷൻ വക്കം ഖാദർ മെമ്മോറിയൽ ഹാളിൽ ചേർന്നു. ക്വാറിയോഗ്രാഫിയിൽ കേന്ദ്ര...
തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ തിരുവനന്തപുരം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച റമദാൻ സൗഹൃദ സംഗമം കെ പി എ മജീദ് എം...
ആറ്റിങ്ങൽ : നിത്യോപയോഗ സാധനങ്ങളുടെ വിലയിലുള്ള കുതിപ്പും നികുതിയിനങ്ങളിലെ അധിക ബാധ്യതയും പൗരൻമാർക്ക് ജീവിതം ദുസ്സഹമാക്കുമെന്ന് വിസ്ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി...
തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതി പ്രേം നസീർ 97-ാം ജൻമദിന- ഇഫ്താർ സംഗമം പോലീസ്ക്വാർട്ടേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ പ്രധാനമന്ത്രി...