തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മയക്കുമരുന്നുമായി പിടിയിൽ. മണ്ണാംമൂല സ്വദേശി കാർത്തികിനെയാണ് (27) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബുവിന്റെ...
Month: April 2023
ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചിയിൽ പ്രദേശത്ത് സാമൂഹികവിരുദ്ധർ മാലിന്യം കൊണ്ട് തള്ളുന്നതായി പരാതി. നഗരസഭ വാർഡ് 10, വാർഡ് 5 പരിധിയിൽപ്പെട്ട പ്രദേശങ്ങളിലാണ് സാമൂഹികവിരുദ്ധർ...
വിഴിഞ്ഞം: ശമ്പളം നൽകിയില്ലെന്ന പേരിൽ ജോലി ഏർപ്പാടാക്കി നൽകിയ യുവാവിനെ വിളിച്ച് വരുത്തി സംഘം ചേർന്ന് മർദ്ദിച്ച കേസിൽ യുവതി അറസ്റ്റിൽ. തമിഴ്നാട്...
ഡെങ്കിപ്പനി അണുബാധകളിൽ ഭൂരിഭാഗവും ലക്ഷണമില്ലാത്തതാണ്. പനി, ചുണങ്ങു, തലവേദന, ഓക്കാനം തുടങ്ങിയ പനി പോലുള്ള ലക്ഷണങ്ങൾ പലപ്പോഴും മറ്റ് രോഗങ്ങളുമായി ആശയക്കുഴപ്പത്തിലാണെന്ന് അർത്ഥമാക്കുന്നു....
കുഴിത്തുറ: മേൽപ്പുറം വട്ടവിള തോട്ടത്ത് മഠം നവനീത കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന മറാത്ത ചക്രവർത്തി ശിവാജിയുടെ പ്രതിമ തകർത്ത സംഭവത്തിൽ രണ്ടുപേരെ...
ആറ്റിങ്ങൽ: നഗരസഭ കുടുംബശ്രീയുടെയും ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ വിഷു വിപണനമേള ആരംഭിച്ചു. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി മേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ കീഴിലെ മൈക്രോ...
കണിയാപുരം: പെട്രോൾ പമ്പ് മാനേജരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഇൻസ്റ്റഗ്രാം താരം ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. വെള്ളല്ലൂർ സ്വദേശികളായ വിനീത്,...
തിരുവനന്തപുരം: സപ്ലെകോയുടെ ഈ വര്‍ഷത്തെ വിഷു-റംസാന് ചന്തകള്‍ ഇന്നു ആരംഭിക്കും. ഇന്നു മുതല്‍ ഈ മാസം 21 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. 14...
തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ യുവതിയെ ബന്ധു പീഡിപ്പിച്ചതായി പരാതി.യുവതിയുടെ പിതാവിന്റെ സഹോദരിയുടെ മകന് വിന്‍സന്റ് സേവ്യര്‍ മദ്യപിച്ച് വീട്ടിലെത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ്...
തിരുവനന്തപുരം.കഴിഞ്ഞ ദിവസം വൈകിട്ട് 5.26നു പാളയം മാർക്കറ്റിലെ കുല കടക്കു തീ പിടിച്ചു കടക്കുള്ളിൽ കൂട്ടിയിട്ടിരുന്ന വാഴക്കരിയിലയും ചപ്പുച്ചവറുകളുമാണ് തീ പിടിച്ചതു. തുടർന്ന്...
