തിരുവനന്തപുരം: കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നടത്തുന്ന എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷക്ക് മുന്നോടിയായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ ) സംസ്ഥാനത്തുടനീളം മാതൃകാപരീക്ഷകൾ സംഘടിപ്പിക്കുന്നു.അതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാതൃകാപരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം ബാലരാമപുരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു.
Contents
