January 15, 2026

കി​ളി​മാ​നൂ​ർ: നി​ര​വ​ധി മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ​താ​യി ന​ഗ​രൂ​ർ പൊ​ലീ​സ് അ​റി​യി​ച്ചു. വ​ഞ്ചി​യൂ​ർ വൈ​ദ്യ​ശാ​ല​മു​ക്ക് പ​ണ​യി​ൽ വീ​ട്ടി​ൽ ധീ​ര​ജി​നെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ആ​ർ. നി​ശാ​ന്തി​നി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *