January 14, 2026

Month: May 2023

തിരുവനന്തപുരം: വർക്കലയിൽ യുവാക്കളെ മാരകമായി കുത്തി പരിക്കേൽപ്പിച്ച പ്രതി കസ്റ്റഡിയിൽ. വർക്കല കോട്ടുംമൂല സ്വദേശി ഉട്ട അസീം എന്ന്...
ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു. സർക്കാരിന്റെ...
ഇടക്കോട് മുസ്ലിം ജമാഅത്‌ പരിപാലന സമിതിയുടെ നേതൃത്വത്തിൽ മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവരെയും ഹജ്ജ്...
വെ​ള്ള​റ​ട: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി ഇ​ന്‍ഫാ​ന്‍ മു​ഹ​മ്മ​ദ് (23), പാ​പ്പ​നം​കോ​ട് ക​ല്ലു​വെ​ട്ടാ​ന്‍ കു​ഴി സ്വ​ദേ​ശി സു​ധി...
തിരുവനന്തപുരം: തുമ്പ റെയില്‍വെ ക്രോസില്‍ ഗേറ്റിന്‍റെ ഒരുഭാഗം പൊട്ടിവീണു. ഓട്ടോയില്‍ തട്ടിയാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല. അഞ്ചു...
തിരുവനന്തപുരം: തൊഴിലുറപ്പു മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽദിനങ്ങൾ വർദ്ധിപ്പിക്കണമെന്ന് കിഴുവിലം ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് എൻ ആർ ഇ...
തിരുവനന്തപുരം: ഗവൺമെന്റ് യു പി എസ് വഞ്ചിയൂർ ആലംകോട് പ്രീ പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്. കുട്ടികളുടെസർവതോന്മുഖമായ വികാസം...
പൂ​ന്തു​റ: പ​ട്രോ​ളി​ങ്ങി​നി​ടെ പൂ​ന്തു​റ എ​സ്.​ഐ ജ​യ​പ്ര​കാ​ശി​നെ ക​മ്പി വ​ടി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് അ​പാ​യാ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ മൂ​ന്നാം പ്ര​തി ക​സ്റ്റ​ഡി​യി​ല്‍....