November 5, 2026

Month: May 2023

പൂ​ന്തു​റ: ഒ​ന്നേ​കാ​ല്‍ കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പൂ​ന്തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബീ​മാ​പ​ള​ളി ബ​ദ​രി​യാ​ന​ഗ​ര്‍ പു​തു​വ​ല്‍ പു​ര​യി​ട​ത്തി​ല്‍ പീ​രു​മു​ഹ​മ്മ​ദി​ന്റെ മ​ക​ന്‍ അ​ഹ​മ്മ​ദ് ക​നി​യാ​ണ്...
പെരുമാതുറ : അഴിമുഖ ചാനലിൽ മണൽ മൂടിയതിനെ തുടർന്ന് മത്സ്യബന്ധനം ഭാഗീകമായി നിലച്ച മുതലപ്പൊഴിയിലെ മണൽ നീക്കൽ വേഗത്തിലാക്കാൻ രണ്ട് മണ്ണുമാന്തിയന്ത്രങ്ങൾ കൂടി...
പാങ്ങോട്: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കല്ലുവെട്ടാംകുഴി ഇരപ്പിൽ സ്വദേശികളായ സുബിൻ (21) അഫ്സൽ (18) എന്നിവരാണ് മരിച്ചത്. ...
ആറ്റിങ്ങൽ: ശനിയാഴ്ച പ്രവൃത്തി ദിനമാക്കി വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ആഴ്ചയിൽ അഞ്ച്...
വെ​ഞ്ഞാ​റ​മൂ​ട്: ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ല്‍ ക​സേ​ര​ക​ള്‍ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ ദു​രി​ത​മാ​വു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് കെ.​എ​സ്.​ആ​ര്‍.​ടി.​സി. ഡി​പ്പോ​യി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണ്​ ക​സേ​ര​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലു​ള്ള​ത്. 2011ല്‍...
ചിറയിൻകീഴ്: പെരുമാതുറയിൽ തെരുവുനായയുടെ അക്രമണത്തിൽ സ്ത്രീകളടക്കം എട്ടോളം പേർക്കു കടിയേറ്റു. ഇന്നലെ വൈകിട്ടു നാലുമണിയോടെ ഒറ്റപ്പന ഭാഗത്താണു സംഭവം നടന്നത്. സാരമായി പരുക്കേറ്റ...
വ​ർ​ക്ക​ല: പാ​പ​നാ​ശം ബീ​ച്ചി​ലെ ബ​ലി​മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​മു​ള്ള ശൗ​ചാ​ല​യ​ത്തി​ന്‍റെ സെ​പ്റ്റി​ക് ടാ​ങ്കി​ലെ പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ ബീ​ച്ചും പ​രി​സ​ര​വും രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​ത്തി​ൽ. പൈ​പ്പ്​ പൊ​ട്ടി ഒ​ഴു​കു​ന്ന...
തിരുവനന്തപുരം: കേരള പൊലീസ് സർവീസിലുള്ള ഒരു സിഐക്ക് കൂടി പിരിച്ചുവിടൽ നോട്ടീസ് നൽകി. അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്....
വ​ട്ടി​യൂ​ർ​ക്കാ​വ്: പോ​ക്സോ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​നെ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​കു​ളം മു​ദി​ശാ​സ്താം​കോ​ട് സ്വ​ദേ​ശി വാ​ഹി​ദ് (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ക്കോ​ല ബി​വറേ​ജ​സി​ന്...