തിരുവനന്തപുരം: വിഴിഞ്ഞം ചിറയിക്കോട് റസിഡൻസ് അസോസിയേഷൻ (ചിറ) ഉദ്ഘാടനം അഡ്വക്കേറ്റ് എം വിൻസന്റ് എം എൽ എ നിർവഹിച്ചു. പ്രസിഡന്റ് മനോഹരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം അബ്ദുൽ ലത്തീഫ് കൗൺസിലർ പനിയടിമ. സർക്കിൾ ഇൻസ്പെക്ടർ പ്രജീഷ് ശശി, സബ്ഇൻസ്പെക്ടർമാരായ ജോൺ ബ്രിട്ടോ, സമ്പത്ത്, എ പി ജെ സ്കൂൾ മാനേജർ സഫറുള്ള ഖാൻ പ്രേംനസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, രാജേന്ദ്രപ്രസാദ്, ശ്രീകണ്ഠൻ നായർ , തെന്നൂർ ക്കോണം ബാബു, മുക്കോല ഉണ്ണി, സുനിൽകുമാർ, പ്രമോദ്, ജുബൈരിയ ഷാജഹാൻ, പ്രശോഭ് എന്നിവർ പ്രസംഗിച്ചു. മുൻ ജനപ്രതിനിധികളെ ആദരിക്കുകയും വിവിധ കലാപരിപാടികളും നടന്നു.
Contents
