തിരുവന്തപുരം : കിളിമാന്നൂരിൽ ആട്ടോ ഡ്രൈവറെ വീടിന്റെ സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ ചാരുപാറ ചേണിക്കുഴി കുന്നിൽ വീട്ടിൽ അജയകുമാറാണ് (42- കൊച്ചുമോൻ) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഓട്ടോ ഡ്രൈവറായിരുന്നു അജയകുമാർ. കിളിമാന്നൂർ പോലീസ് സ്ഥാലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.
Contents
