പാറശ്ശാല: ഒന്നര കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ കഴക്കൂട്ടം, മംഗലാപുരം സ്വദേശി അൻസാർ ( 32 )വയസ്സ് തിരുമല സ്വദേശി അഭിലാഷ് (30) എന്നിവരാണ് പൊഴിയൂർ പോലീസിന്റെ സഹായത്തോടെ കൂടി ലഹരിവിരുദ്ധ സ്ക്വഡ് പിടികൂടിയത്.ആന്ഡ്രപ്രദേശത്തിൽ നിന്നും കഞ്ചാവ് വാങ്ങി കാറിൽ തിരുവനന്തപുരഭാഗത്തേയ്ക്ക് പോകുന്നതിനു വേണ്ടി കാരോട് – കഴക്കൂട്ടം ബൈപ്പാസിൽ കയറിയതോടെ ചെങ്കവിള ഭാഗത്ത് വച്ചു പൊഴിയൂർ എസ് ഐ, രാജേഷ്, ലഹരി വിരുദ്ധ സ്ക്വാഡ് എസ് ഐ ഷിബു കുമാറാണ് പ്രതികളെ പിടികൂടിയത്.
Contents
