ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ ബുദ്ധിജീവി സമേളനം ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രററി ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ഉൽഘാടനം ചെയ്യ്തു . ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന ട്രഷറർ ബാലമുരളി ആശംസ അർപ്പിച്ചു യോഗത്തിൽ കിളിമാനൂർ സംഘ മണ്ഡലം പ്രസിഡൻറ് പ്രവീൺ പോങ്ങനാട് സ്വാഗതവും ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ് അജിത് പ്രസാദ് നന്ദിയും പ്രകാശിപ്പിച്ചു
