വെള്ളറട: യുവാവിനെ മർദിച്ച കേസിൽ നാലംഗസംഘം പിടിയിൽ. കഴിഞ്ഞദിവസം രാത്രിയിലാണ് പുലിയൂര്‍ശാല ചരിവ് വിള വീട്ടില്‍ ശരത്തിനെ (28) എട്ടോളം വരുന്ന സംഘം ആക്രമിച്ചത്. സംഭവത്തിൽ കുന്നത്തുകാല്‍ ഡി.വൈ.എഫ്.ഐ ഏരിയ പ്രസിഡന്റ് വിന്‍സ് (32), പനച്ചുമൂട് സ്വദേശി മന്‍സൂര്‍ (27), പഞ്ചാകുഴി സ്വദേശി അരവിന്ദ് (അക്കു-24), പനച്ചമൂട് സ്വദേശി അതുല്‍ (27) എന്നിവരാണ് പിടിയിലായത്.
Contents
