തിരുവനന്തപുരം: ജൂൺ 5 ലോക പരിസ്ഥിതി ദിനം ജീവിക്കാം പ്രകൃതിയെ നോവിക്കാതെ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മേലാറ്റിങ്ങൽ ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളും വാർഡ് മെമ്പറും ചേർന്ന് പാലാങ്കോണം പന്ത് കളത്തിൽ വൃക്ഷത്തൈ നട്ട് വാർഡ് പെരുംകുളം അൻസർ ഉദ്ഘാടനം ചെയ്തു. മേറ്റ്മാരായ പ്രമീള സിജി മറ്റു തൊഴിലാളികൾ പങ്കെടുത്തു എല്ലാ തൊഴിലാളികളുടെ വീട്ടിലും ഒരു വൃക്ഷത്തൈ നട്ട് പിടിപ്പിക്കുമെന്ന് പ്രതിജ്ഞ ചൊല്ലി.
Contents

