കൂന്തള്ളൂർ: വായന ദിനചാരണവും വിദ്യാർത്ഥി ശബ്ദം പ്രകാശനവും പ്രിൻസിപ്പലും പി ടി എ യും ചേർന്ന് നിർവഹിച്ചു. നമ്മുടെ വിദ്യാലയം നമ്മുടെ വാർത്ത എന്ന ആശയത്തിൽ നിന്നുമാണ് സ്കൂൾ പത്രം ഉടലെടുത്തത്. ഒരു കൂട്ടം വിദ്യാർത്ഥികളുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമാണ് വിദ്യാർത്ഥി ശബ്ദത്തെ യാഥാർഥ്യമാക്കിയത്. കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പുസ്തകതാലപൊലി പുസ്തകത്തോട്ടിൽ പുസ്തക പ്രദർശനം എന്നിവ നടന്നു. വിവിധ ഭാഷാക്ലബ്ബുകളുടെ പ്രവർത്തനവും നടന്നു.
Contents

