കഴക്കൂട്ടം: 17 കാരിയെ ഷെയർ ചാറ്റിങ് വഴി പരിചയപ്പെട്ടശേഷം നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത യുവാവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ വെങ്ങാട് സ്വദേശി ഗോകുൽ (20) ആണ് പിടിയിലായത്.
Contents
