കരമന: കിള്ളിപ്പാലം കിള്ളി ടൂറിസ്റ്റ് ഹോമിൽ നിന്നും 65 ഗ്രാം എം ഡി എം എ പിടിച്ച കേസിലെ എട്ടാം പ്രതിയായ കൈമനം പൂന്തോപ്പ് ലൈൻ ലക്ഷം വീട് ടി സി 55/456 വീട്ടിൽ അരുൾ കുമാർ മകൻ അരവിന്ദ് (24) നെ കരമന പോലീസ് അറസ്റ്റ് ചെയ്തു.കരമന സി ഐ സുജിത് കുമാറിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Contents
