November 5, 2026

Month: July 2023

ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചയിൽ ശ്രി ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിൻ്റേയും ശ്രി ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 12 മുതൽ 20 വരെ നടക്കുന്ന...
ചിറയിൻകീഴ്: ചിറയിൻകീഴിൽ 62 കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരുംകുഴി പറവിളാകം വീട്ടിൽ തങ്കമണി (62) നെയാണ് പെരുംകുഴി റെയിൽവേ...
പ വ എസ്. പ്രവീൺ ചന്ദ്രസിപിഐ (എം)അഞ്ചുതെങ്ങ്ലോക്കൽ കമ്മിറ്റി സെക്രട്ടറി .നിലവിലെ ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ.ജറാൾഡ് സിഐറ്റിയു മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ...
അഞ്ചുതെങ്ങ്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ആലംകോട് ഗുരുനാഥപ്പൻകാവ് വിളയിൽ വീട്ടിൽ ശശി മാലിനി ദമ്പതികളുടെ മകൻ ജെ സി വി കുട്ടൻ...
തിരുവനന്തപുരം: ബലിപെരുന്നാളിനോട് അനുബന്ധിച്ച് തിരുവനന്തപുരം നായനാർ പാർക്കിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ നൂർ ക്കണക്കിന് വിശ്വാസികളാണ് പെരുന്നാൾ നമസ്കാരത്തിനായി പങ്കെടുത്തത്. ഈ അവസരത്തിൽ...
ആറ്റിങ്ങൽ: കെ പി സി സി പ്രസിഡന്റിനെതിരെയും, പ്രതിപക്ഷ നേതാവിനെതിരെയും, സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾക്കെതിരെയും പിണറായി വിജയൻ സർക്കാർ കള്ള കേസുകൾ എടുക്കുന്നതിനെതിരെ...
തിരുവനന്തപുരം: അംഗത്വ വിതരണം എസ് എഫ് ഐ അംഗത്വ വിതരണം ആരംഭിച്ചു. അരാഷ്ട്രീയതയ്ക്കെതിരായ സമരമുദ്രാവാക്യങ്ങളാവുകമതനിരപേക്ഷതയുടെ പതാകയേന്തുക എന്ന മുദ്രവാക്യം ഉയർത്തി പിടിച്ചു കൊണ്ടാണ്...
മെ​ഡി​ക്ക​ല്‍ കോ​ള​ജ്: വി​ര​ലി​ല്‍ മോ​തി​രം കു​ടു​ങ്ങി​യ നി​ല​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​എ​ത്തി​യ യു​വാ​വി​ന്റെ​ മോ​തി​രം നീ​ക്കം ചെ​യ്തു. ചാ​ക്ക ഫ​യ​ര്‍ ഫോ​ഴ്‌​സ് അ​ധി​കൃ​ത​രാ​ണ്...