തിരുവനന്തപുരം: അംഗത്വ വിതരണം എസ് എഫ് ഐ അംഗത്വ വിതരണം ആരംഭിച്ചു. അരാഷ്ട്രീയതയ്ക്കെതിരായ സമരമുദ്രാവാക്യങ്ങളാവുകമതനിരപേക്ഷതയുടെ പതാകയേന്തുക എന്ന മുദ്രവാക്യം ഉയർത്തി പിടിച്ചു കൊണ്ടാണ് വിദ്യാർത്ഥികളെ എസ് എഫ് ഐ യിൽ അംഗമാക്കുന്നത്.ആറ്റിങ്ങൽ ഏരിയ തല അംഗത്വ വിതരണ ഉദ്ഘാടനം അവനവൻ ചേരി ഗവ ഹൈസ്കുളിൽ വെച്ച് നടന്നു.എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിജയ് വിമൽവിതരണോദ്ഘടാനം നിർവഹിച്ചു.ഏരിയ പ്രസിഡന്റ് അർജുൻ കല്ലിങ്ങൽ, ആദ്യക്ഷനായിരുന്നു.ഏരിയ ജോ.സെക്രട്ടറി ആരോമൽ, നിതിൻ, ജിതിൻ എന്നിവർ പങ്കെടുത്തു.
Contents
