November 5, 2026

Month: July 2023

വി​ഴി​ഞ്ഞം: ക​രും​കു​ള​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. സ്ഥി​ര​മാ​യി മോ​ഷ​ണ​വും ക​ഞ്ചാ​വ് വി​ൽ​പ​ന​യും ന​ട​ത്തി​വ​രു​ന്ന ബാ​ല​രാ​മ​പു​രം മം​ഗ​ല​ത്തു​കോ​ണം സ്വ​ദേ​ശി...
ആ​റ്റി​ങ്ങ​ൽ: ആ​ലം​കോ​ട് ഇ​ന്നോ​വ കാ​ർ ഇ​ല​ക്​​ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. കാ​റി​ൽ​നി​ന്ന്​ ക​ഞ്ചാ​വും എം.​ഡി.​എം.​എ​യും പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് ഇ​ട​ക്കു​റി​ശി ക​പ്പ​ടം തു​ണ്ട​ത്തി​ൽ...
തിരുവനന്തപുരം: വർക്കല കുന്നിന് മുകളിൽ നിന്നും കാർ താഴേക്ക് വീണ് അപകടം. കുന്നിന് മുകളിൽ നിന്ന് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് കാർ 50...
കേന്ദ്രസർക്കാർ സ്‌പോൺസർ ചെയ്യുന്ന കലാപമാണ് മണിപ്പുരിൽ നടക്കുന്നതെന്ന് ഡിവൈഎഫ്ഐ. മണിപ്പുർ കലാപം അടിച്ചമർത്താൻ കഴിയാത്ത ഭരണകൂടത്തിന്റെ കുറ്റകരമായ മൗനത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി...
ആറ്റിങ്ങൽ: ആലംകോട് വികസിന് സമീപം. ഇന്നോവ കാർ  ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി  അപകടം.രാത്രി 10:30 നാണ് സംഭവം.ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന്...
കാ​ട്ടാ​ക്ക​ട: അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്നി വ​ള​ര്‍ത്ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ പൂ​വ​ച്ച​ൽ, വി​ള​പ്പി​ൽ, കാ​ട്ടാ​ക്ക​ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ന​ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ക്കു​ന്നു. അ​ന​ധി​കൃ​ത​മാ​ണെ​ന്നും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടും കേ​ന്ദ്ര​ങ്ങ​ൾ...
പോത്തൻകോട്: തിരക്കേറിയ ബസുകളിൽ കയറി യാത്രക്കാരിൽ നിന്നും പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്യുന്ന സംഘത്തിൽപ്പെട്ട തമിഴ്നാട് രാജപാളയം സ്വദേശി ഐശ്വര്യ ( 21)...