November 5, 2026

Month: July 2023

പാ​റ​ശ്ശാ​ല: ക​ര​മ​ന ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ൽ ഉ​ദി​യ​ന്‍കു​ള​ങ്ങ​ര​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ടോറസ്​ ലോ​റി വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​ര്‍ കു​മാ​ര്‍ (33), സ​ഹാ​യി പ​ളു​ക​ല്‍ സ്വ​ദേ​ശി​യാ​യ...
തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ രണ്ടുപേർ തിരുവനന്തപുരത്ത് പിടിയിൽ. തമിഴ്നാട് സ്വദേശികളെ ചിറയിൻകീഴ് പൊലീസാണ് പിടികൂടിയത്. തമിഴ്നാട് വടശേരിയിൽ നിന്നാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽ പെട്ടു വള്ളം മറിഞ്ഞു. അപകടത്തിൽ പെട്ട മത്സ്യ തൊഴിലാളിയെ രക്ഷിച്ചു. ഷിബു എന്ന...
കേരളത്തിലെ മഴക്കാലം അറിയപ്പെടുന്നതുതന്നെ പനിക്കാലം എന്നാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളുമായി താരതമ്യം ചെയ്താൽ ഈ വർഷം പനി ബാധിതരടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. ...
കഴക്കൂട്ടം: തുമ്പ വിശുദ്ധ സ്നാപക യോഹന്നാൻ ദേവാലയത്തിനു സമീപം തീരക്കടലിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായി. ഒരാളെ മത്സ്യ ത്തൊഴിലാളികൾ രക്ഷപ്പെടുത്തി....
നേ​മം: യു​വാ​വി​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഘ​ത്തി​ലെ മൂ​ന്നാ​മ​നെ പൊ​ലീ​സ് പി​ടി​കൂ​ടി. കൈ​മ​നം ചി​റ​ക്ക​ര കൊ​ല്ല​യി​ല്‍ വീ​ട്ടി​ല്‍ ര​ഞ്ജി​ത്ത് (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടു​മാ​സ​ത്തി​നു...
അഴൂർ: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് അഴൂര്‍ പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റി പെരുങ്ങുഴി ജംഗ്‌ഷനില്‍ അനുസ്മരണ സമ്മേളനം...
കുന്തള്ളൂർ: പ്രേം നസീർ മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എസ് പി സി യുടെയും ജെ ആർ സി യുടെയും നേതൃത്വത്തിൽ...
തിരുവനന്തപുരം: പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. ഗുണ്ടയെ പിടികൂടുന്നതിനിടെയാണ് വലിയതുറ പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാർക്ക് കുത്തേറ്റത്. ജാങ്കോ കുമാർ എന്ന ഗുണ്ടയാണ്...
തിരുവനന്തപുരം: തിരുവനന്തപുരം കെഎസ്ആർടിസി ബസ് ടെർമിനലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറ സ്വദേശി ബിനു കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകയ്ക്കെടുത്ത...