തിരുവനന്തപുരം: തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കഥോൽസവം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ ജി ബിജു അധ്യക്ഷനായി. പ്രിൻസിപ്പാൾ ഷൈലമ്മ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ലക്ഷ്മി നായർ, ബി ആർ സി കോഡിനേറ്റർ അഖില പി ദാസ്, സജീവ് ജി എസ്, മദർ പി ടി എ പ്രസിഡന്റ് ജുബൈരിയ, സ്റ്റാഫ് സെക്രട്ടറി അജീഷ് ആർ സി എന്നിവർ പങ്കെടുത്തു. ബിന്ദു എസ് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
Contents
