തിരുവനന്തപുരം: വിതുര ചേന്നന്‍പാറയില്‍ ഓണാഘോഷത്തിനിടെ മധ്യവയസ്കന് കുഴഞ്ഞു വീണ് മരിച്ചു. വിതുര ചേന്നന് പാറ സ്വദേശി സോമശേഖരന്‍ ആണ് മരിച്ചത്. ഉറിയടി മല്‍സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ വിതുര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Contents
