കുന്തള്ളൂർ: പ്രേം നസീർ മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുരാവസ്തുക്കൾടെ പ്രദർശനം നടന്നു. പഴയകാല പണിയായുദങ്ങൾ പാത്രങ്ങൾ താലിയോല എന്നിവ പ്രദർശനത്തിയുണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് വിജ്ഞനവും വിനോദവും പ്രദാനം ചെയ്യുന്നതായിരുന്നു. ഈ പ്രദർശനം ഗവണ്മെന്റ് എൽ പി എസ് കുന്തള്ളൂരിലെ കുട്ടികൾ കാണാനെത്തി. പി ടി എ പ്രസിഡന്റ് അനസ് എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പാൾ ഉദയകുമാർ വി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ് ബിന്ദു ഡി പി ടി എ അംഗം നൗഷാദ് എന്നിവർ പങ്കെടുത്തു.
Contents


