തിരുവനന്തപുരം: വെള്ളല്ലൂർ ചീപ്പിൽകട പാലം പൊതുജനങ്ങൾക്ക് ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക സ്ഥലം സന്ദർശിച്ച് പാലത്തിന്റെ പാർശ്വഭിത്തിയോട് ചേർന്നുള്ള റാമ്പിന്റെ നിർമ്മാണപുരോഗതി വിലയിരുത്തി. അടുത്ത ദിവസം മുതൽ സർവ്വീസ് ബസ് ഉൾപ്പെടെ പാലത്തിലൂടെ സഞ്ചരിക്കുന്നതിനാവശ്യമായ നടപടിയുണ്ടാകും.
Contents

