തിരുവനന്തപുരം: ഊന്നംപാറ ബ്രദേഴ്സിന്റെ ഓണാഘോഷവും അഖില കേരള വടംവലിയുംഉത്രാടം മുതൽ ചതയം വരെ 4 നാൾ തിരുവോണ ദിനത്തിൽ വൈകുന്നേരം 6 മുതൽ കേരളത്തിലെ പ്രശസ്ത ടീമുകൾ പങ്കെടുക്കുന്ന അഖില കേരള വടം വലി അവിട്ടം ദിനത്തിൽ അജയഘോഷ് മെമ്മോറിയൽ പ്രൊഫഷണൽ ക്വിസ് കോമ്പറ്റിഷൻ ചതയം മുളയിൽ കയറ്റവും സമ്മാനദാനവും.
Contents
