തിരുവനന്തപുരം: കോൺഗ്രസ് ഉള്ളൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ സി സി യിൽ 25 പേർക്ക് ഓണക്കോടിയും ധനസഹായവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൻ സുരേഷ് എം പി വിതരണം ചെയ്തു. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളായ കാട്ടിൽ ബേബി – ശാധമ്മ സുധർമ്മ നാരായണൻ എന്നിവർക്ക് വീടുകൽ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി ഓണക്കോടി വിതരണം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ അധ്വ ക്ഷത വഹിച്ചു. മുൺ കൗൺസിലർ ജി എസ് ശ്രീകുമാർ, കാട്ടിൽ സന്തോഷ്, ഇടപ്പഴിഞ്ഞി ഗോപൻ, ജോസ് വൈ ദാസ് പ്രേംരഞ്ജിത്, കൃഷ്ണപ്രസാദ്, കട്ടേലസുരേഷ് എന്നിവർ പങ്കെടുത്തു.
