January 15, 2026

തിരുവനന്തപുരം: ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആധുനിക സാങ്കേതിക വിദ്യാ പരിശീലന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്കായുള്ള സ്കൂൾ തല ക്യാമ്പ് നാളെ 01/09/2023 ( വെള്ളിയാഴ്ച) ഗവ. മോഡൽ ബോയ്സ് വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്നു. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ കുട്ടികൾക്ക് ഐ ടി സംബന്ധമായ ക്ലാസ്സുകളും പരിശീലനവും ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *