January 15, 2026

തിരുവനന്തപുരം: തമ്പാനൂർ സ്റ്റേഷൻ പരിധിയിൽ വച്ച് വലിയതുറ സ്വദേശിനിയായ അതിജീവിതയെ തമ്പാനൂർ ഭാഗത്തു വച്ചു പ്രണയം നടിച്ച് ജൂൺ മാസം പീഡിപ്പിക്കാൻ ശ്രമിക്കുകയും നഗ്ന ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തി പലതവണയായി പൈസ കൈപ്പറ്റിയ കേസിലെ പ്രതിയായ വലിയവേളി ടി സി 81/609, പി വി ഹൌസിൽ താമസിച്ചുവരുന്ന ജോയ്സൺ മകൻ അനൂപ് ജോയ്സൺ(29) തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അറസ്റ്റിലായി.സി ഐ പ്രകാശ്, എസ് ഐ മാരായ രഞ്ജിത്ത്, സുബിൻ, സി പി ഒ മാരായ മെഹന്ദി ഹസൻ, പ്രശാന്ത്, വനിതാ സി പി ഒ ലിസി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *