തിരുവനന്തപുരം: ബി എൻ ഐ യുടെ ജില്ലയിലെ ഏറ്റവും പുതിയ ചാപ്റ്റർ ആയ ആറ്റിങ്ങൽ ബി എൻ ഐ മിറാക്കിൾസിൻ്റെ വിപുലമായ ഓണാഘോഷം വക്കം പലാസോ റിസോർട്ടിൽ വച്ച് നടന്നു. ആറ്റിങ്ങലിൽ ബിസിനസ് മേഖലയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങ് രാജകുമാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സജീർ ഷഹാബുദീൻ, ഗിരിജാസ് ലാബ് എം ഡി ഡോ ഗിരിജ എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു. ബി എൻ ഐ തിരുവനന്തപുരം എക്സിക്യൂട്ടിവ് ഡയറക്ടർ വികാസ് അഗർവാൾ, സപ്പോർട്ട് അംബാസിഡർ എംജി ഉണ്ണികൃഷ്ണൻ, ഡോ ഷമീം ഷുക്കൂർ, ഗീതു ആർ ജി നായർ, ലിജിൻ ജേക്കബ്, കൃതി ദാസൻ തുടങ്ങിയവർ പങ്കെടുത്തു.
Contents
