November 5, 2026

Month: September 2023

തിരുവനന്തപുരം: മലയാള ചലച്ചിത്ര ഗാന ശാഖയിൽ സാഹിത്യത്തിനു കൂടി മുൻഗണന നൽകുന്ന പ്രതിഭാശാലിയായിരുന്നു പി ഭാസ്ക്കരൻ മാഷെന്ന് കവി പ്രഭാവർമ്മ അഭിപ്രായപ്പെട്ടു. മാഷിന്റെ...
ആര്യനാട്. കൊക്കോട്ടേല മൈലമൂട് പാറയാണ്മാഫിയയുടെ നേതൃത്വത്തിൽ ഘനനം ചെയ്യാൻ ആരംഭിച്ചത്.തിരുവനന്തപുരംവിഴിഞ്ഞത്ത് നിർമാണം പുരോഗമിക്കുന്ന തുറമുഖത്തിൻ്റ മറവിൽ ആണ് ഇവിടെ ഘനനം ചെയ്യാൻ ശ്രമം....
തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുത്തുനബി വസന്തം 2023 മാനവികതയുടെ പ്രവാചകൻ എന്ന നാമധേയത്തിൽ ജില്ലയിൽ,...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരമായ മെഡൽ ഫയർഫോഴ്സ് പി അനിൽകുമാറിനെ കലാനികേതൻ കലാകേന്ദ്രം ഉപഹാരം നൽകി ആദരിച്ചു. രാമച്ചംവിള,നേതാജി ഗ്രന്ഥശാല അങ്കണത്തിൽ...
പാ​റ​ശ്ശാ​ല: കാ​രോ​ട്-​ക​ഴ​ക്കൂ​ട്ടം ബൈ​പാ​സി​ലൂ​ടെ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന റേ​ഷ​ന​രി പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച അ​യി​ര​യി​ല്‍ എ​ക്‌​സൈ​സ് മൊ​ബൈ​ല്‍ ഇ​ന്റ​ര്‍വെ​ന്‍ഷ​ന്‍ യൂ​നി​റ്റ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​രി പി​ടി​ച്ച​ത്. കെ.​എ​ല്‍...
തിരുവനന്തപുരം: വിതുരയിൽ വൈദ്യുതഘാതമേറ്റ് യുവാവ് മരിച്ചു. തൊളിക്കോട് തുരുത്തി സ്വദേശി സനോഫർ (24) ആണ് മരിച്ചത്. നബിദിനാഘോഷത്തിന്റെ ഭാഗമായി സീരിയൽ ലൈറ്റ് ഇടുന്നതിനിടെയാണ്...
തിരുവനന്തപുരം: സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേള ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ...
പെരുമാതുറ: മാടൻവിള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻ്റ് ഫൈനലിൽ ഗാലക്ടിക്കോസ് എഫ് സി യെ എതിരില്ലാത്ത ഒരു ഗോളിന്...
തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിലെ ലക്ഷക്കണക്കിന് കോടി രൂപയിൽ കണ്ണും നട്ട് മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളുണ്ടാക്കിയും റിസർവ്വ് ബാങ്കിനെയും ഇൻകം ടാക്സിനേയും ഉപയോഗിച്ചും...