October 31, 2026

Month: September 2023

മലയിൻകീഴ്: വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന ഓയിൽ മില്ലിലെ യന്ത്രങ്ങൾ മോഷണം പോയതായി ഉടമയുടെ പരാതി. പൂവച്ചൽ കാപ്പിക്കാട് മാങ്കുഴി തുണ്ടുവിളാകം ലിനി...
പാലോട്: പെരിങ്ങമ്മല കുണ്ടാളംകുഴി അഭിനിലയത്തിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലെ തൊഴിലാളി ജെ.എസ്. സുഭാഷ്കുമാർ(48)  വാടക കെട്ടിടത്തിൽ നിന്ന് റോഡിലേക്ക് വീണു മരിച്ച സംഭവം...
തിരുവനന്തപുരം: ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ “ആയുഷ്മാൻ ഭവ:” ക്യാമ്പയിങ്ങ് ന്റെ ഉദ്ഘാടനം രാഷ്‌ട്രപതി 13/09/2023 ന് രാവിലെ 11 മണിക്ക് നിർവഹിച്ചു. ജില്ലയിലെ...
ആറ്റിങ്ങൽ.കിഴുവിലം ഗ്രാമപഞ്ചായത്തിലെ മാമം പാലത്തിന് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉൽഘാടനം ചെയ്തു.എംപി ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ദേശീയപാതയ്ക്ക്...
ആളുകള്‍ അഭിമുഖീകരിക്കുന്ന വലിയൊരു ആരോഗ്യപ്രശ്നമാണ് കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടത് കണ്ണിന്റെ വരള്‍ച്ചയാണ്. ഇത് കണ്ണില്‍ ചൊറിച്ചിലും എരിച്ചിലും ഉണ്ടാക്കുന്നു. പോഷക കുറവും...
തി​രു​വ​ന​ന്ത​പു​രം: കോ​യ​മ്പ​ത്തൂ​രി​ലു​ള്ള അ​മ്പ​ല​ത്തി​ൽ കൊ​ണ്ടു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​യെ ലോ​ഡ്ജി​ൽ കൊ​ണ്ടു​വ​ന്ന് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് ചെ​ങ്ക​ൽ​പേ​ട്ട മ​ണി​വാ​ക്കം സ്വ​ദേ​ശി...
തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ​ചെ​ക്ക് ന​ൽ​കി കാ​ർ കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം മ​റി​ച്ചു​വി​റ്റു. സം​ഭ​വ​ത്തി​ൽ ചൊ​വ്വ​ര കോ​ട്ടു​കാ​ൽ താ​ന്നി കു​ഴു​വി​ള മു​ര​ളി​ഭ​വ​നി​ൽ മു​ര​ളീ​ധ​ര​നെ(50) അ​റ​സ്റ്റു​ചെ​യ്തു. കാ​ല​ടി​യി​ൽ താ​മ​സി​ക്കു​ന്ന വ്യ​ക്തി​യു​ടെ...