തിരുവനന്തപുരം: നിലവിളക്കിൽ നിന്ന് തീ പടർന്ന് വീട് ഭാഗികമായി കത്തി നശിച്ചു. മണക്കാട് വട്ടവിള പുത്തൻകോട്ട ടിസി 20/150 ദീപയുടെ ഷീറ്റ് മേഞ്ഞ വീടിനാണ് വ്യാഴാഴ്ച രാത്രി 8.45 നു തീപിടിച്ചത്. ആ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.അയൽവാസികളാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത് നാട്ടുകാരും ഫയർ ഫോഴ്സ് സംഘവും വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി പൈപ്പിൽ നിന്നും വെള്ളമെടുത്ത് തീ അണയ്ക്കുകയായിരുന്നു.
Contents
