തിരുവനന്തപുരം: ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ “ആയുഷ്മാൻ ഭവ:” ക്യാമ്പയിങ്ങ് ന്റെ ഉദ്ഘാടനം രാഷ്ട്രപതി 13/09/2023 ന് രാവിലെ 11 മണിക്ക് നിർവഹിച്ചു. ജില്ലയിലെ എല്ലാ ബ്ലോക്ക് സി എച്ച് സികളിലും 13/09/2023 ന് രാവിലെ 11 മണിക്ക് ദേശിയ തലത്തിൽ നടന്ന ഉദ്ഘാടനത്തിന്റെ ലൈവ് സ്ട്രീമിങ് കാണിച്ചു. ജില്ലയിലെ എല്ലാ എഫ് എച്ച് സി കളിലും ജാനകിയ ആരോഗ്യ കേന്ദ്രങ്ങളിലും ലൈവ് സ്ട്രീമിങ് കാണിച്ചു.
Contents



