തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. ശക്തമായ തിരയില്‍പ്പെട്ട് മത്സ്യബന്ധന വള്ളം മറിയുകയായിരുന്നു. അപകടത്തില്‍ കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി.പൂത്തുറ സ്വദേശി അലക്സാണ്ടറാണ് മത്സ്യബന്ധന വള്ളത്തില്‍ നിന്ന് കടലിലേക്ക് വീണത്. ഈ മാസം ആറാം തീയതിയും മത്സ്യബന്ധന വള്ളം മറിഞ്ഞിരുന്നു.
Contents
