തിരുവനന്തപുരം: നവരാത്രി ഉത്സവത്തിന്റെ ഭാഗമായി പൂജപ്പുര ശ്രീ സരസ്വതി ദേവിക്ഷേത്ര ഓഡിറ്റോറിയത്തിൽ ജനകീയസമിതിയുടെ നേതൃത്വത്തിൽ വിവിധ കലാമത്സരങ്ങൾ ഒക്ടോബർ 2 ന് സംഘടിപ്പിക്കുന്നു. രാവിലെ 9 മണിക്ക് രെജിസ്ട്രേഷൻ ആരംഭിക്കുന്നതും 10 മണിക്ക് പരിപാടികൾ ആരംഭിക്കുന്നതുമായിരിക്കും. ചിത്രരചനാമത്സരം ഉപന്യാസമത്സരം, രാമായണ ആലാപനമത്സരം, കവിതലാപനം തുടങ്ങിയവയാണ് ഉൾപെടുത്തിയിരിക്കുന്നത്. ലോവർ പ്രൈമറി, അപ്പർ പ്രൈമറി ഹൈസ്കൂൾ വിഭാവങ്ങലിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.വിശദവിവരങ്ങൾക്ക്:89212832849048105521നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്
Contents
