കേരളാ സവാരി ഉൾപ്പെടെയുള്ള ആപ്പുകൾ ഉപയോഗിച്ച് സവാരി നടത്തുന്ന ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ട് അവർക്ക് വേണ്ടി ഐഎൻടിയുസി യ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ നാഷണൽ ഓൺലൈൻ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻറെ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ആയി മലയിൻകീഴ് അക്ഷയ് നിയമിതനായി
