November 4, 2026

Month: October 2023

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2023 – 24 ൽ ഉൾപ്പെടുത്തി സമൂഹത്തിൽ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്ത്രീകളിൽ ധാരാളമായി...
മെ​ഡി​ക്ക​ല്‍ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗ്രൗ​ണ്ടി​ന് സ​മീ​പം വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്കു ചെ​യ്യു​ന്ന ഭാ​ഗ​ത്താ​യി വ​ന്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ക്കൂ​മ്പാ​രം. വി​വി​ധ വാ​ര്‍ഡു​ക​ളി​ല്‍നി​ന്ന് ഉ​പ​യോ​ഗം...
സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡ്സ് അഞ്ചാമത് എഡിഷൻ മത്സര വിഭാഗത്തിൽ മികച്ച ഡോക്യൂമെന്ററി സംവിധായകനായി എ. കെ. നൗഷാദ് തിരഞ്ഞെടുക്കപ്പെട്ടു..ഡോക്യുമെന്ററി വിഷവൈദ്യ...
തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന...
അഴൂര്.സ്വയം പ്രതിരോധ പരിശീലന പരിപാടിപെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ലഭ്യമാക്കുന്നത് വഴി ആത്മവിശ്വാസo വർധിക്കുകയും ശാരീരിക ക്ഷമത ഉറപ്പുവരുത്തുന്നതിനുംപ്രതികൂല സാഹചര്യങ്ങളിൽ കൃത്യമായി പ്രതികരിക്കുന്നതിനും സമഗ്ര...
തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ആര് ഭരിച്ചാലും സമര ചെയ്യാമെന്ന് തെളിയിച്ച നേതാവാണ് ആനത്തലവട്ടം ആനന്ദനെന്ന് ഡോ.തോമസ് ഐസക്. ഇഎംഎസിൻ്റെ ഭരണകാലത്താണ്കയർതൊഴിലാളികളുടെനരകജീവിതത്തിന്പരിഹാരമാവശ്യപ്പെട്ട് ആനത്തലവട്ടം ആനന്ദൻ...
ആറ്റിങ്ങൽ: നഗരസഭാതല റേഷൻകട വിജിലൻസ് കമ്മറ്റിയിലാണ് മുൻഗണന കാർഡിൽ നിന്നും അനർഹരായവരെ കണ്ടെത്തി ലഭിക്കുന്ന റേഷൻ ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്. അതേസമയം...
ആറ്റിങ്ങൽ: നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ ഇന്ന് ആരംഭിച്ചു. ടൗൺ യുപി സ്കൂൾ ഓഡിറ്റോറിയത്തിലെ വേദിയിൽ വെച്ച് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം...
ആ​റ്റി​ങ്ങ​ൽ: ക​രി​ച്ചി​യി​ൽ പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം തോ​ട്ടി​ൽ ത​ള്ളി​യ വാ​ഹ​ന​ത്തെ​യും ഉ​ട​മ​യെ​യും ക​ണ്ടെ​ത്തി 20000 രൂ​പ പി​ഴ​യി​ട്ട് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ. കീ​ഴാ​റ്റി​ങ്ങ​ൽ ജെ.​പി നി​വാ​സി​ൽ...
പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിച്ച കേരളീയം മെഗാ ഓണലൈൻ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ ഒക്‌ടോബർ 26ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. 140പേരാണ്...