November 4, 2026

Month: October 2023

ആറ്റിങ്ങൽ :- ജനവാസ കേന്ദ്രമായ ആറ്റിങ്ങൽ ചുടുകാടിൽ നഗരത്തിന് അകത്തും പുറത്തുമുള്ള കക്കൂസ് മാലിന്യം ശേഖരിച്ചു വാഹനങ്ങളിൽ കൊണ്ടുവന്ന് ഡമ്പ് ചെയ്തു സംസ്കരിക്കാനുള്ള...
ആറ്റിങ്ങൽ : രണ്ട് ദിവസങ്ങളിലായി നടന്ന ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം അവസാനിച്ചു . ഇളമ്പ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന...
ആറ്റിങ്ങൽ. ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ചിറയിൻകീഴ് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ഫലസ്തീൻ ഐക്യദാർഢ്യ ധർണ്ണ നടത്തി.താലൂക്ക് പ്രസിഡൻറ് നവാസ്...
ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനത്തോടനുബന്ധിച്ച് അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മെഡിക്കൽ ക്യാമ്പും, ആരോഗ്യ സെമിനാറും നടന്നു....
കാ​ട്ടാ​ക്ക​ട: വീ​ടു​പൂ​ട്ടി ആ​ശു​പ​ത്രി​യി​ല്‍പോ​യി തി​രി​കെ വ​ന്ന​പ്പോ​ള്‍ സ്വ​കാ​ര്യ​പ​ണ​മി​ട​പാ​ട്സ്ഥാ​പ​നം വീ​ട് പു​തി​യ താ​ഴി​ട്ട് പൂ​ട്ടി. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ക്കു​ന്ന​ത് ശി​ക്ഷാ​ര്‍ഹ​മാ​ണെ​ന്ന ബോ​ര്‍ഡും സ്ഥാ​പി​ച്ചു. പൂ​വ​ച്ച​ല്‍...
കല്ലമ്പലം∙സ്കൂളിലെ നിർമാണ പ്രവർത്തനത്തിനു കമ്പി ഇറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ യൂണിയനുകളിലെ തൊഴിലാളികളും കരാറുകാരനും തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്നു പണി നിർത്തി വച്ചു. പൊലീസ് ഇടപെട്ടെങ്കിലും...