November 4, 2026

Month: October 2023

ആറ്റിങ്ങൽ: വിദ്യാർത്ഥികളിൽ ശാസ്ത്രബോധം പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് ഒക്ടോബർ 19 ന് തുടക്കം കുറിക്കും. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രമേള, ഗണിതശാസ്ത്രമേള...
കരമന. സഹോദരങ്ങളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് അറസ്റ്റിലായത്.കരമന തളിയൽ ഭാഗത്ത്‌ വച്ചു ഇക്കഴിഞ്ഞ സെപ്റ്റംബർ 18 ന് രാത്രിയിൽ...
കിഴുവിലം. കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട കടയറ ജയചന്ദ്രൻ ചുമതല ഏറ്റു. മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്...
തിരുവനന്തപുരം: ‘കേരളീയം 2023’ ജനകീയോത്സവത്തിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമി മലയാളത്തിലെ നാഴികക്കല്ലുകളായ സിനിമകൾ ഉൾപ്പെടുത്തി ചലച്ചിത്രമേള സംഘടിപ്പിക്കും. നവംബർ ഒന്നു മുതൽ ഏഴുവരെ...
ചി​റ​യി​ൻ​കീ​ഴ്: അ​ഴൂ​ർ റെ​യി​ൽ​വേ മേ​ൽ​പാ​ലം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. പെ​രു​മാ​തു​റ, അ​ഴൂ​ർ മേ​ഖ​ല​യി​ലെ യാ​ത്ര ത​ട​സ്സ​ത്തി​ന് അ​റു​തി​യാ​കും. ചി​റ​യി​ൻ​കീ​ഴ്-​മു​രു​ക്കും​പു​ഴ മു​ഖ്യ​പാ​ത​യി​ൽ അ​ഴൂ​ർ ഗ​ണ​പ​തി​യാം​കോ​വി​ൽ ജ​ങ്​​ഷ​നി​ൽ​നി​ന്ന് അ​ഴൂ​ർ...
വ​ര്‍ക്ക​ല: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പു​തി​യ പ്ര​സി​ഡ​ന്റു​മാ​രെ നി​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ര്‍ക്ക​ല കോ​ണ്‍ഗ്ര​സി​ൽ അ​തൃ​പ്തി മ​റ​നീ​ക്കി. വ​ര്‍ക്ക​ല​യി​ലെ നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​വും പ്രാ​ദേ​ശി​ക വി​കാ​ര​വും പ​രി​ഗ​ണി​ക്കാ​തെ...
പാ​ലോ​ട്: ക​ര​ടി​യെ ക​ണ്ട​താ​യി സ്ഥി​രീ​ക​രി​ച്ച പാ​ലോ​ട് പാ​ണ്ടി​യ​ൻ​പാ​റ​യി​ൽ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ കൂ​ട്​ സ്ഥാ​പി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ഇ​വി​ടെ ക​ര​ടി​യെ ക​ണ്ട​താ​യി സ്ഥ​ല​വാ​സി​ക​ൾ...
തിരുവനന്തപുരം: യൂസർ ഫീ ഈടാക്കി വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം മാസങ്ങളായി റോഡരികുകളിലും വീട്ടുപരിസരങ്ങളിലും കെട്ടിക്കിടക്കുന്നു. ആറ്റിപ്ര സോണൽ ഓഫിസിന് കീഴിലുള്ള...
നേമം: ബസ്‌ ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ യുവാവ്​ അറസ്റ്റിൽ. പുളിയറക്കോണം കുളങ്ങരവിളാകംവീട്ടില്‍ സുബ്രഹ്‌മണ്യന്‍ (33) ആണ് അറസ്റ്റിലായത്. റോഡുവശത്ത് ലോട്ടറിത്തട്ട് നടത്തിവരുന്നയാളാണ് സുബ്രഹ്‌മണ്യന്‍....
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​വി.​എ​ച്ച്.​എ​സ്.​ഇ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളെ തു​ട​ർ​ന്ന് മാ​റ്റി​വെ​ച്ച റ​വ​ന്യൂ ജി​ല്ല കാ​യി​ക​മേ​ള ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും. കാ​ര്യ​വ​ട്ടം എ​ൽ.​എ​ൻ.​സി.​പി.​ഇ ഗ്രൗ​ണ്ടി​ൽ രാ​വി​ലെ ഒ​മ്പ​തി​ന്...